വിജയ യാത്രയുടെ പ്രചരണാര്‍ത്ഥം ദീപം തെളിയിച്ചു.

0

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ പ്രചരണാര്‍ത്ഥം ബിജെപി അമ്പലവയല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ ടൗണില്‍ വിളംബര ജാഥ നടത്തുകയും ദീപം തെളിയിക്കുകയും ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.റ്റി അനില്‍,മേല്‍ കമ്മറ്റി ഭാരവാഹികളായ കെ.എം സഹദേവന്‍,കെ.ആര്‍ ഷിനോജ്,സാബു സെബാസ്റ്റ്യന്‍,രാമനാഥന്‍,രാധ, സിന്ദു സുനി,ക്രിസ്റ്റീന എന്നിവരും മറ്റ് ബിജെപി പ്രവര്‍ത്തകരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!