യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്:  രജിസ്‌ട്രേഷന്‍ തുടങ്ങി

0

ജില്ലയില്‍ ഫെബ്രുവരി 27,28  ദിവസങ്ങളില്‍ നടക്കുന്ന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.വാരാമ്പറ്റ വോളിബോള്‍ ഗ്രൗണ്ടില്‍ രാവിലെ 9 മുതലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ഫെബ്രുവരി 23 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.2000 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്കാണ് അവസരം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവരെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല. മത്സരാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 9847877857.

Leave A Reply

Your email address will not be published.

error: Content is protected !!