കോണ്‍ഗ്രസ്സ് നേതൃയോഗം ചേര്‍ന്നു
മാനന്തവാടി നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം ചേര്‍ന്നു.കെ.സി.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി.വി. നാരായണവാര്യര്‍ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.മുഖ്യ പ്രഭാഷണം നടത്തി.കെ.സി.റോസ്സക്കുട്ടി ടീച്ചര്‍,പി.കെ. ജയലക്ഷ്മി, ഇ.മുഹമ്മദ് കുഞ്ഞി സായിബ്,സുനില്‍ മാടപ്പള്ളി, എം.സുബ്രമണ്യന്‍,അഡ്വ. എന്‍.കെ. വര്‍ഗ്ഗീസ്’,കെ.എല്‍.പൗലോസ്,പി.വി.ബാലചന്ദ്രന്‍,പി.ചന്ദ്രന്‍, എന്‍.ഡി.അപ്പച്ചന്‍, പി.ആലി, പി.വി. ജോര്‍ജ്,ജില്‍സണ്‍ തൂപ്പുങ്കര തുടങ്ങിയവര്‍ സംസാരിച്ചു.