കുടിവെള്ള പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം

0

അമല നഗര്‍ കോളനിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമായി. മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടിവെള്ളം എത്തിച്ചത്.കല്ലോടി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ:നിവിന്‍ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രസിഡണ്ട് എച്ച്ബി പ്രദീപ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ്,അംഗങ്ങളായ ജോര്‍ജ്ജ് പട കൂട്ടില്‍,ബ്രാന്‍ അഹമ്മദ് കുട്ടി, ഗിരിജ സുധാകരന്‍,ലത,ഇബ്രാഹിം മുതുവോടന്‍,ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!