മദ്യനിരോധന ജാഥയ്ക്ക്  സ്വീകരണം നല്കി

0

എഫ് ആര്‍ വര്‍ഗ്ഗീസ് മുഴുത്തേടി ജാഥാ ക്യാപ്റ്റനായിട്ടുള്ള കേരള മദ്യനിരോധന സമിതിയുടെ സംസ്ഥാന ജാഥയ്ക്ക് മാനന്തവാടിയില്‍ സ്വീകരണം നല്കി. ജില്ലാ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് അമ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ,കൗണ്‍സിലര്‍ ആലീസ് സിസില്‍,പി.ജെ.ജോണ്‍ മാസ്റ്റര്‍,പ്രൊഫ: വിന്‍സന്റ്, ജയിംസ്,ശശി,ഏ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!