സി.കെ.രക്‌നവല്ലിയെ അനുമോദിച്ചു

0

മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്ത സി.കെ.രക്‌നവല്ലിയെ നഗരസഭ 24ാം വാര്‍ഡ് ഗ്രാമസഭ അനുമോദിച്ചു.ചടങ്ങില്‍ മുന്‍ കൗണ്‍സിലര്‍ സ്‌റ്റെര്‍വിന്‍സ്റ്റാനിക്ക് മെമന്റോ നല്‍കി അനുമോദിക്കുകയും ചെയ്തു.നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍,വാര്‍ഡ് വികസന സമിത അംഗങ്ങളായ ക്ലീറ്റസ് കിഴക്കെമണ്ണൂര്‍,പൗലോസ് മുട്ടം തൊടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!