അങ്കണ്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

0

തരിയോട്  തുറുവേലികുന്ന് 6 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച അങ്കണ്‍വാടി കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ആന്റണി അദ്ധ്യക്ഷതവഹിച്ചു . അരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷെമീം പാറക്കണ്ടി, രാധ പുലിക്കോട്, വല്‍സല നളിനാക്ഷന്‍,ചന്ദ്രന്‍ മടത്തുവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!