ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപകര്‍ക്ക്  ട്രെയിനിങ് നടത്തി

0

റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപകര്‍ക്ക് െ്രെടനേഴ്‌സ് ട്രെയിനിങ് നടത്തി.വയനാട് ആര്‍ടിഒ മനോജ് എസ് ഉദ്ഘാടനം ചെയ്തു.എംവിഐ സുനീഷ് പി. ക്ലാസെടുത്തു.എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ അജിത് കുമാര്‍,എഎംവിഐ എസ് ഗോപീകൃഷ്ണന്‍,എഎംവിഐ സുമേഷ് ടി എ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!