ഐഎന്‍ടിയുസി വാര്‍ഷിക ജനറല്‍ ബോഡി

0

ഓട്ടോ െ്രെഡവേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി സുല്‍ത്താന്‍ ബത്തേരി നഗരസഭ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി ബത്തേരിയില്‍ നടത്തി.രാജീവ് ഭവനില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.സി എ ഗോപി അധ്യക്ഷനായി.ഉമ്മര്‍ കുണ്ടാട്ടില്‍,കെ എം വര്‍ഗീസ്,അലക്‌സ്,അസീസ് മാടാല തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!