ജില്ലയില്‍ 218 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 218 പേര്‍ക്ക് കൂടി കോവിഡ്
172 പേര്‍ക്ക് രോഗമുക്തി
213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 29, വൈത്തിരി 24, കണിയാമ്പറ്റ 18, കല്‍പ്പറ്റ 17, മാനന്തവാടി 16, പുല്‍പള്ളി 15, മൂപ്പൈനാട് 14, വെള്ളമുണ്ട 12, പൂതാടി 9, മേപ്പാടി, തവിഞ്ഞാല്‍ 8 പേര്‍ വീതം, നെന്മേനി 7, നൂല്‍പ്പുഴ 6, പടിഞ്ഞാറത്തറ 5, കോട്ടത്തറ, തൊണ്ടര്‍നാട് 4 പേര്‍ വീതം, മുട്ടില്‍, പനമരം, തിരുനെല്ലി 3 പേര്‍ വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, എടവക, മീനങ്ങാടി, പൊഴുതന, തരിയോട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. വിദേശത്ത് നിന്നും വന്ന 2 കല്‍പ്പറ്റ സ്വദേശികള്‍, ബത്തേരി, നെന്മേനി സ്വദേശികള്‍ എന്നിവര്‍ക്കും തമിഴ്നാട്ടില്‍ നിന്നും വന്ന വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

172 പേര്‍ക്ക് രോഗമുക്തി

ബത്തേരി സ്വദേശികള്‍ 9, പുല്‍പള്ളി 5, പൊഴുതന പടിഞ്ഞാറത്തറ 4 വീതം, തവിഞ്ഞാല്‍ മാനന്തവാടി, വെള്ളമുണ്ട 3 പേര്‍ വീതം, മുട്ടില്‍, തരിയോട്, നൂല്‍പ്പുഴ, പനമരം, നെന്മേനി 2 പേര്‍ വീതം, മീനങ്ങാടി വെങ്ങപ്പള്ളി, അമ്പലവയല്‍, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, വൈത്തിരി, മേപ്പാടി, കോട്ടത്തറ 1 വീതം, കണ്ണൂര്‍, തൃശൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 121 പേരുമാണ് രോഗമുക്തി നേടിയത്.

545 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 545 പേരാണ്. 515 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7138 പേര്‍. ഇന്ന് പുതുതായി 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1186 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 256281 സാമ്പിളുകളില്‍ 254753 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 231236 നെഗറ്റീവും 23517 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!