2021ലെ ആദ്യ മന്‍ കി ബാത് ഇന്ന്

0

2021ലെ ആദ്യ മന്‍ കി ബാത് ഇന്ന്. ഇന്ന് പകല്‍ 11 മണിക്കാണ് പരിപാടി നടക്കുക. പ്രതിമാസ റേഡിയോ പരിപാടിയുടെ 73ആം എപ്പിസോഡ് ആണ് ഇത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!