നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്‍സ്‌പെയര്‍ അവാര്‍ഡ് 9ാം ക്ലാസുകാരന്:
വെള്ളമുണ്ട – നാഷ്ണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്‍സ്‌പെയര്‍ അവാര്‍ഡ് പുളിഞ്ഞാല്‍ സ്വദേശി ഇസ്മയിലിന.് പാഴ്‌വസ്തുക്കളില്‍ നിന്നും മികവുറ്റ രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്ന വിവിധ ഉപകരണങ്ങളുടെ നിര്‍മ്മാണ മികവാണ് ഈ കൊച്ചു മിടുക്കനെ അവാര്‍ഡിനര്‍ഹനാക്കിയത്.പുളിഞ്ഞാല്‍ ഗവ.ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന താന്‍ ലോക്ക് ഡൗണ്‍ കാലത്ത് ഒരു കൗതുകത്തിന് തുടങ്ങിയതാണ് ഇപ്പോള്‍ തന്നെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ഇസ്മയില്‍ പറയുന്നു.പുളിഞ്ഞാല്‍ സ്വദേശികളായ മുഹമ്മദാലിയുടേയും, സുബൈദയുടേയും രണ്ട് മക്കളില്‍ മൂത്തവനാണ് ഇസ്മയില്‍.സഹോദരന്‍ റിസ്വാന്‍