കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസിന് അവധി
കണിയാമ്പറ്റ പഞ്ചായത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാലും രോഗ വ്യാപന സാധ്യത കൂടുതലായതിനാലും ചൊവ്വാഴ്ച വരെ കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസ് അവധിയായിരിക്കും
എന്ന് സെക്രട്ടറി അറിയിച്ചു
Recover your password.
A password will be e-mailed to you.