കേരള വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് ഡിഗ്രി ഫൈനല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍ അഞ്ജലിയാണ് വയനാട്ടില്‍ ഇപ്പോള്‍ താരം.പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഏറ്റവും പിന്നാക്കമായ പണിയ സമുദായാംഗമാണ് ഡോക്ടര്‍ അഞ്ജലി.പുല്‍പ്പള്ളി ചീയമ്പം 73ലെ ഭാസ്‌കരന്റെയും സരോജിനിയുടെയും മകളാണ്.പണിയ വിഭാഗത്തില്‍ നിന്നും ഇത്തരത്തില്‍ വിജയം നേടിയ ആദ്യ വ്യക്തിയാണ് അഞ്ജലി. സമൂഹമാധ്യമങ്ങളിലൂടെ ജില്ലാ കലക്ടര്‍ ഡോ:അദീല അബ്ദുള്ളയടക്കം നിരവധിപേരാണ് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തുവന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.