ബഷീറിന്റെ ‘നീലവെളിച്ച’വുമായി ആഷിക്ക് അബു

0

വൈക്കം മുഹമ്മദ് ബഷീറിന്റെ നിലവെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് സിനിമ യൊരുക്കാന്‍ ആഷിക്ക് അബു. നീലവെളിച്ചം എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥിരാജ് കുഞ്ചാക്കോ ബോബന്‍,റിമ ക്ലലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 113-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം.

സ്‌നേഹം നിറഞ്ഞവരെ നിറത്തിന്മേല്‍ വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച് ബഷീറിന്റെ നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോളാണ്.

സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ,സംഗീതം ബിജിലാല്‍, റെക്‌സ് വിജയന്‍ എഡിറ്റിംഗ് സൈജു ശ്രീധരന്‍. 1964ല്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീ നിലയം ഒരുക്കിയത് നീലവെളിച്ചം എന്നകഥയെ ആസ്പദമാക്കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!