ജില്ലയില്‍ പാമ്പ് പിടിക്കാന്‍ ലൈസന്‍സ് ലഭിച്ചവരില്‍ ചുഴലി സ്വദേശിയും

0

ബത്തേരി കെപി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ വെച്ച് കേരള-വനം- വന്യ ജീവി വകുപ്പിന്റെ അംഗീകൃത പാമ്പു പിടിത്തക്കാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയ കല്‍പ്പറ്റ ചുഴലി സ്വദേശി വി.മഹേഷിന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം ടി.ഹരിലാല്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് കൈമാറി

Leave A Reply

Your email address will not be published.

error: Content is protected !!