മുല്ലപ്പള്ളിയെ അംഗീകരിക്കില്ലെന്ന്  യഹ്യാഖാന്‍ തലക്കല്‍ 

0

കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിയെ അംഗീകരിക്കാനാവില്ലെന്ന്  യഹ്യാഖാന്‍ തലക്കല്‍. കല്‍പ്പറ്റ മണ്ഡലം ലീഗിന് വേണമെന്നും യഹ്യാഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം നാളെ കല്‍പ്പറ്റയില്‍ ചേരുന്ന യുഡിഎഫ് യോഗത്തില്‍ അവതരിപ്പിക്കുമെന്നും  യഹ്യാഖാന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!