മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധന കര്‍ശനമാക്കി.

0

മോട്ടോര്‍ വാഹന വകുപ്പ് മാനന്തവാടി താലൂക്കില്‍ പുതുതായി അനുവദിച്ച ഇലക്ട്രിക് വാഹനം ഉപയോഗിച്ച് വാഹന പരിശോധന നടത്തി.ലൈസന്‍സ്,ഇന്‍ഷൂറന്‍സ്,ടാക്സ്,ആള്‍ട്ടറേഷന്‍ തുടങ്ങി വ്യാപകമായി നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.കല്‍പ്പറ്റ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഗോപികൃഷ്ണന്‍,റെജി എം.വി,സുമേഷ് ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!