ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒ.ആര് കേളുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്.ആലാറ്റില്‍ ടൗണില്‍ നിര്‍മിച്ച ലോമാസ്റ്റ് ലൈറ്റ് എംഎല്‍എ ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്,തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്,ബ്ലോക്ക് മെമ്പര്‍ സല്‍മ മോയിന്‍ എന്നിവരും വാര്‍ഡ് മെമ്പര്‍മാരും പങ്കെടുത്തു.