കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു

0

പിലാക്കാവ് പിഎംഎസ് സയ്യിദ് ആലിക്കോയ തങ്ങള്‍(68) ആണ് മരിച്ചത്.കോവിഡ് രോഗബാധിതനായി ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഖബറടക്കം പിലാക്കാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.ഭാര്യമാര്‍:പരേതയായ ജുബൈരിയ,ജമീല.മക്കള്‍:സലീം,പൂക്കോയ,അഷാക്കിര്‍,അഷ്ബര്‍,ഷാക്കിറ,ഷാഹിന.മരുമക്കള്‍:ഫൈസല്‍,മഷൂദ്,നജ്മത്ത്,സൈനബ,ഷെമീന,അഷ്മില.

Leave A Reply

Your email address will not be published.

error: Content is protected !!