LatestNewsroundS bathery കടുവ ഫോറസ്റ്റ് റെയ്ഞ്ചറെ ആക്രമിച്ചു By സ്വന്തം ലേഖകൻ On Jan 10, 2021 0 Share മുള്ളന്‍കൊല്ലി കൊളവള്ളിയില്‍ പരിശോധനക്കിടെയാണ് ചെതലയം റെയ്ഞ്ചര്‍ ശശികുമാറിനെ കടുവ ആക്രമിച്ചത്.ഗുരുതര പരിക്കുകളോടെ ശശികുമാറിനെ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail