മാനന്തവാടി കൊവിഡ് ആശങ്കയില്‍ നഗരസഭ ചെയര്‍പേഴ്‌സണും കൊവിഡ്
ഒരിടവേളക്ക് ശേഷം മാനന്തവാടി കൊവിഡ് ഭീതിയില്‍. നഗരത്തില്‍ 13 പേര്‍ക്ക് പോസിറ്റീവ്.നഗരസഭ ചെയര്‍പേഴ്‌സണടക്കം കൊവിഡ് ബാധിതയായതോടെ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ പോകാനും സാധ്യത. അതിനിടെ മാറ്റി വെച്ച നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടക്കും