വാര്‍ഷിക ജനറല്‍ ബോഡി യോഗം
തേറ്റമല മിറക്കിള്‍ യൂത്ത് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. പ്രസിഡണ്ട് തോമസ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി അനീഷ്, വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ കൃഷ്ണന്‍കുട്ടി രാരോത്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി അഡ്വക്കേറ്റ് ഫാദര്‍ സ്റ്റീഫന്‍ ചിക്കപാറയില്‍, അന്‍വര്‍, ജോയികൂറാനയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി.പ്രസിഡന്റ് ബിനോയ് മുട്ടത്തില്‍.സെക്രട്ടറി അനീഷ് കെ എം , ട്രെഷര്‍ ജോമോന്‍ കുളക്കാട് വൈസ് പ്രസിഡന്റ് അമല്‍ സ്റ്റീഫന്‍,ജോയി കൂറാനയില്‍ സെക്രട്ടറി ഷാക്കിര്‍ വി.ടി.തുടങ്ങിയവരെ തെരഞ്ഞെടുത്തു.