ഈവനിംഗ് ഒ പി ആരംഭിച്ചു. 

0

വെള്ളമുണ്ട പടിഞ്ഞാറത്തറ തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് രോഗികള്‍ നിത്യേന ആശ്രയിക്കുന്ന വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ വൈകുന്നേരങ്ങളിലെ ഒപി പ്രവര്‍ത്തനമാരംഭിച്ചു. ഈവനിംഗ് ഒ പി ആരംഭിച്ചത് നിരവധി രോഗികള്‍ക്കാണ് ആശ്വാസകരമായത്.വൈകുന്നേരം 6 മണി വരെയാണ് പരിശോധനാ സമയം.പൊതു അവധി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസങ്ങളിലും ഇവിടെ പരിശോധന ഉണ്ടായിരിക്കും.ഈവനിംഗ് ഒ പി ആരംഭിച്ചു. 

Leave A Reply

Your email address will not be published.

error: Content is protected !!