കെ.ജി.എം.ഒ.എ ഭാരവാഹികള്‍

0

കെ.ജി.എം.ഒ.എ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍) വയനാട് ജില്ലാ പ്രസിഡന്റായി ഡോ.കര്‍ണ്ണന്‍ ടി.കെ. (ഫിസിഷ്യന്‍, താലൂക്ക് ആശുപത്രി ബത്തേരി ) , സെക്രട്ടറിയായി ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സീസ് (സൈക്യാട്രിസ്റ്റ്, ജനറല്‍ ആശുപത്രി കല്പറ്റ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!