ദേശിയപാതയില്‍ വാഹനാപകടം; കാര്‍, ബൈക്ക് യാത്രക്കാരായ 5 പേര്‍ക്ക് പരിക്ക്

0

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊളഗപ്പാറ കവലയ്ക്ക് സമീപം എട്ടു മണിയോടെയാണ് അപകടം.കാറ്, ബൈക്ക്, ലോറി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ സഞ്ചരിച്ചിരുന്ന ഷാഹുല്‍(34), റാഷിദ് (25) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.കോഴിക്കോട് സ്വദേശിനി ആബിറ(39),ബൈക്കില്‍ സഞ്ചരിച്ചിരുന്ന മനന്തവാടി സ്വദേശികളായ ഫിറോസ് (37) സജ്‌റിന്‍ ബുഹാന (17) എന്നിവര്‍ക്കും പരിക്ക്.

Leave A Reply

Your email address will not be published.

error: Content is protected !!