ചീരാലില്‍ ഇന്ന് 13 പോസിറ്റീവ് കേസുകള്‍

0

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 13 പോസിറ്റീവ് കേസുകള്‍ .നെന്‍മേനി പഞ്ചായത്തിലെ 9 ആം വാര്‍ഡില്‍ 6 ഉം 12,13,11 വാര്‍ഡുകളില്‍ 2 കേസുകള്‍ വീതവും 5 ആം വാര്‍ഡില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കേന്ദ്രത്തില്‍ ഇന്ന് നൂറു പേരെയാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!