തോല്‍പ്പെട്ടിയില്‍ കാട്ടാനജീപ്പ് തകര്‍ത്തു

0

തോല്‍പ്പെട്ടിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കാട്ടാനയുടെ ആക്രമണം.ഇന്നലെ രാത്രി പത്തരയോടെ വന്യജീവി സങ്കേതത്തിന് സമീപം റോഡരികിലാ യുണ്ടായിരുന്ന ജീപ്പ് കാട്ടാന തകര്‍ത്തു. ജീപ്പിനുള്ളി ലുണ്ടായിരുന്ന ഡ്രൈവര്‍ അനീഷ് കെ,ഷൈജന്‍ എം എക്‌സ്,ഇമാമുദ്ദിന്‍ കുരിമണ്ണില്‍ എന്നിവര്‍ അത്ഭുത കരമായി രക്ഷപ്പെട്ടു.ആനജീപ്പ് കുത്തിപ്പൊക്കി യപ്പോള്‍ ഇവര്‍ വാഹനത്തില്‍ നിന്നും താഴെ വീഴുകയായി രുന്നുവെന്നും തുടര്‍ന്ന് സമീപത്തുണ്ടായവര്‍ ഒച്ചവെച്ചതോടെ ആന തിരികെ വനത്തിലേക്ക് പോയതായും നാട്ടുകാര്‍ പറഞ്ഞു.മുന്നു പേരും പിന്നീട് ജില്ലാശുപത്രിയില്‍ ചികിത്സ തേടി.

Leave A Reply

Your email address will not be published.

error: Content is protected !!