പനമരം-ബീനാച്ചി റോഡ് നിര്‍മ്മാണം;ജനകീയ സമിതി ഒപ്പുശേഖരണം നടത്തും

0

പനമരം-ബീനാച്ചി റോഡ് കരാര്‍ വ്യവസ്ഥ പ്രകാരം ഗുണനിലവാരം പാലിച്ച് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച(30.12.2020) ഒപ്പുശേഖരണം നടത്തും.മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെയാണ് ഒപ്പുശേഖരണം നടത്തി പൊതുപരാതി നല്‍കുക.

Leave A Reply

Your email address will not be published.

error: Content is protected !!