സംസ്ഥാന പ്രൈമറി വിഭാഗം അധ്യാപക അവാര്‍ഡ് ജെ.സുനില്‍ മാസ്റ്റര്‍ക്ക്

0

2017-18 ലെ പ്രൈമറി വിഭാഗം മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിന് പുത്തന്‍കുന്ന് സെന്റ് തോമസ് എ.എല്‍.പി സ്‌കൂളിലെ മുന്‍ പ്രധാനധ്യാപകന്‍ ജെ. സുനില്‍ മാസ്റ്റര്‍ അര്‍ഹനായി. ഭാര്യ ഉഷ, മക്കള്‍ അഭിജിത്ത്, അമല്‍ജിത്ത്.

Leave A Reply

Your email address will not be published.

error: Content is protected !!