സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായി എല്‍ഡിഎഫിലെ എല്‍സി പൗലോസിനെ തിരഞ്ഞെടുത്തു. പതിനൊന്നിനെതിരെ 22 വോട്ടുകള്‍ക്ക് മുസ്ലീം ലീഗിലെ രാധാബാബുവി നെയാണ് പരാജയപ്പെടുത്തിയത്. 23-ാം ഡിവിഷന്‍ കട്ടയാട് നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിഷാബാബു വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. അസുഖത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് ഡിവിഷന്‍ കൗണ്‍സിലര്‍ സലിം മഠത്തിലും വോട്ടെടുപ്പിന് എത്തിയിരുന്നില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.