വയനാട് ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ്

0

ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്

120 പേര്‍ക്ക് രോഗമുക്തി
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍
മുള്ളന്‍കൊല്ലി 15 പേര്‍, പടിഞ്ഞാറത്തറ 9 പേര്‍, മാനന്തവാടി, ബത്തേരി 6 പേര്‍ വീതം, വൈത്തിരി 5 പേര്‍, മീനങ്ങാടി 4 പേര്‍, കണിയാമ്പറ്റ 3 പേര്‍, അമ്പലവയല്‍, കല്‍പ്പറ്റ, മൂപ്പൈനാട്, നെന്മേനി, പൂതാടി, വെള്ളമുണ്ട 2 പേര്‍ വീതം, കോട്ടത്തറ, മേപ്പാടി, മുട്ടില്‍, നൂല്‍പ്പുഴ, പനമരം സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!