കര്‍വ കാറുകളില്‍ ഇ പേയ്മെന്‍റ് സംവിധാനം വിപുലമാക്കുന്നു

0

ഖത്തറിലെ പൊതു ടാക്സി സംവിധാനമായ കര്‍വ കാറുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇ പേയ്മെന്‍റ് സംവിധാനം വിപുലമാക്കുന്നു. ആപ്പിള്‍ പേ, ഗൂഗിള്‍ പേ എന്നീ സംവിധാനങ്ങള്‍ ഉടന്‍ തന്നെ കര്‍വ കാറുകളില്‍ സജ്ജമാക്കുമെന്ന് പൊതു ഗതാഗത വിഭാഗമായ മുവാസലാത്ത് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!