KMCC സാമൂഹ്യ സുരക്ഷാ പദ്ധതി; ഡിസംബർ 15ന് അംഗത്വ കാമ്പയിന്‍ അവസാനിക്കും

0

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിൻ ഡിസമ്പർ 15 ന് അവസാനിക്കുമെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഒക്‌ടോബർ ഒന്നിനാണ് പദ്ധതിയിൽ ചേരാനുള്ള അവസരം നൽകിയത്.

Leave A Reply

Your email address will not be published.

error: Content is protected !!