സൗദിയിലേക്കുള്ള സന്ദർശന വിസകൾ; യാത്രാ വിലക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി

0

സൗദിയിലേക്ക് കാലാവധിയുള്ള ഫാമിലി വിസിറ്റ് വിസയുള്ളവർക്ക് യാത്രാ വിലക്കില്ലെന്ന് പാസ്പോർട്ട് വിഭാഗം. സ്വന്തം രാജ്യത്തു നിന്നും സൗദിയിലേക്ക് വിമാന സർവീസുകളുണ്ടെങ്കിൽ ഇവർക്കെത്താം. പിസിആർ ടെസ്റ്റും നിർബന്ധമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!