സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി

0

 സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അഞ്ഞൂറോളം പരിപാടികളും പാക്കേജുകളുമാണ് വിന്റര്‍ സീസണോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സൗദി ടൂറിസം മന്ത്രാലയമാണ് മാര്‍ച്ച് അവസാനം വരെ നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!