നാല് പേരെ കൂടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
കല്‍പ്പറ്റ മുന്‍സിപാലിറ്റിയില്‍ യു.ഡി.എഫ് ഔദ്യാഗിക സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ വിഷ്ണു ഭാസ്‌ക്കര്‍ ,നവാസ്,കുഞ്ഞീത് ,ശശിധരന്‍ എന്നിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍. എ അറിയിച്ചു.