കര്‍ഷക പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ അഡ്വ. ബിനോയ് തോമസ്
ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ദേശീയ കര്‍ഷക മഹാസഖ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിനോയ് തോമസ് പറഞ്ഞു, മാനന്തവാടിയില്‍ ഐക്യ ദാര്‍ഢ്യ പ്രഖ്യാപന യോഗം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും, ഐക്യദാര്‍ഡ്യ പ്രഖ്യാപനങ്ങളും, സമ്മേളനങ്ങളും, സമരങ്ങളും സംഘടിപ്പിക്കുമെന്നും ബിനോയ് തോമസ് കുട്ടി പറഞ്ഞു