യു ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു

0

 

മാനന്തവാടി നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള വികസനരേഖക്ക് ഐക്യ ജനാധിപത്യ മുന്നണി രൂപം നല്‍കിയെന്ന് യുഡിഎഫ് നേതാക്കള്‍. ഈ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതിന് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് പ്രകടന പത്രിക പ്രകാശനം ചെയ്ത് യു ഡി എഫ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!