മുട്ടില്‍ പഞ്ചായത്ത് എല്‍.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

0

മുട്ടില്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് പ്രകടനപത്രിക സി.പി.ഐ.എം.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി പ്രകാശനം ചെയ്തു. എന്‍ വി ജോര്‍ജ് അധ്യക്ഷനായിരുന്നു. കാര്‍ഷിക മേഖല,മൃഗസംരക്ഷണം,ആരോഗ്യം,വിദ്യാഭ്യാസം,വനിത-ശിശു വികസനം, ശുചിത്വം- കുടിവെള്ളം,പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം,പശ്ചാത്തല വികസനം,യുവജന, കലാ-കായിക സാംസ്‌ക്കാരിക വികസനം,എന്നിങ്ങനെ സമസ്ത മേഖലയിലും വികസനമുറപ്പാക്കുന്നതാണ് പത്രിക.

സി കെ ശശീന്ദ്രന്‍ എംഎല്‍എ,എന്‍ കെ ബാലകൃഷ്ണന്‍,എം മധു, കെ പി അഹമ്മദ്,കെ സദാനന്ദന്‍,തുടങ്ങിയവരും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!