വെള്ളമുണ്ടയില്‍ ആറുപേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റി ജന്‍ പരിശോധനയില്‍ ആറുപേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്.61 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. സമ്പര്‍ ക്കത്തിലൂടെയാണ് മുഴുവനാ ളുകള്‍ക്കും രോഗം സ്ഥിരീകരിച്ച ത്. വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്,രാജേഷ്,ജോബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാ യിരുന്നു പരിശോധന.