ദോഹ വിമാനത്താവളത്തില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട സംഭവം; ഏഷ്യന്‍ മാതാപിതാക്കളുടേതെന്ന് അധികൃതര്‍

0

ദോഹ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു ഏഷ്യന്‍ മാതാപിതാക്കളു ടെതാണെന്ന് തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍. കുഞ്ഞിന്‍റ ഡി.എന്‍.എ ടെസ്റ്റില്‍ ഇക്കാര്യം തെളിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയില്ല

Leave A Reply

Your email address will not be published.

error: Content is protected !!