പറന്നിറങ്ങിയ വോട്ടുകൾ; പ്രവാസികളുടെ വോട്ട് നിർണായകം, പലരും ഒരുങ്ങുന്നത് ആദ്യമായി വോട്ട് ചെയ്യാൻ
കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകും. പല പ്രവാസികളും ഇതി നോടകം തന്നെ നാട്ടിലെത്തി കഴിഞ്ഞു. തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസി കൾക്കും ഇക്കുറി വോട്ട് ചെയ്യാൻ സാധിക്കും. പല പ്രവാസി സംഘടനകളും. നാട്ടിലെ പോലെ തന്നെ ഗൾഫ് നാടുകളിലും ഇലക്ഷൻ പ്രചരണം വാട്സ്ആപ്പിലും മറ്റും നടത്തുന്നുണ്ട്. തെരഞ്ഞെ ടുപ്പിന് മാത്രമായി നാട്ടിലെത്താൻ പദ്ധതിയിട്ട ആയിരക്കണക്കിന് പ്രവാസികളാണ് ഒരുങ്ങുന്നത്. പറന്നിറങ്ങുന്ന പ്രവാസി വോട്ടുകൾ ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നിർണായകമാകും