മേപ്പാടിയില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി.
സൂക്ഷ്മപരിശോധന കൂടി കഴിഞ്ഞാല്‍ മത്സര ചിത്രം വ്യക്തമാകും. പ്രധാനമായും യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സീറ്റ് വിഭജനം സംബന്ധിച്ച് കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളില്‍ ഉണ്ടായില്ല .എന്‍ഡിഎ മുന്നണിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സരരംഗത്തുള്ളത്.