നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
- പുല്‍പ്പള്ളി പഞ്ചായത്തിലെ 20 വാര്‍ഡുകളിലേയും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
- ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ 20 വാര്‍ഡുകളിലേയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
- മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.