സൗദിയില്‍ വ്യാഴാഴ്‍ച മുതല്‍ മഴയ്ക്ക് സാധ്യത
സൗദി അറേബ്യയില്‍ വ്യാഴാഴ്‍ച മുതല്‍ മഴയ്ക്ക് സാധ്യത യുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, മധ്യമേഖലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൃത്യവും വിശദവുമായ വിവരങ്ങള്‍ അറിയി ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.