ക്വാറി പ്രവര്‍ത്തനം: പരാതി അറിയിക്കാം

0

മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട വില്ലേജില്‍ റീസര്‍വെ 596 ല്‍ ഉള്‍പ്പെട്ട സ്ഥലത്ത് കരിങ്കല്‍ ക്വാറി ആരംഭിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 30 ദിവസത്തിനുള്ളില്‍ വയനാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കാം. പരാതി തപാല്‍ മുഖേനയോ [email protected], [email protected] ഇ.മെയിലായും നല്‍കാം. കേരള ഹൈക്കോടതിയുടെ വിധി പ്രകാരം നിരാക്ഷേപ പത്രത്തിനുളള അപേക്ഷ ഒരിക്കല്‍ കൂടി പരിഗണിക്കേണ്ട സാഹചര്യത്തിലാണ് പരാതികള്‍ സ്വീകരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!