ബത്തേരി നഗരസഭയിലെ 35 ഡിവിഷനുകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സ്ഥാനാര്‍ഥികളായി.

0

എല്‍.ഡി.എഫ് ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. തുടരട്ടെ സുല്‍ത്താന്‍ബത്തേരിയുടെ പെരുമ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സ്ഥാനാര്‍ത്ഥികളില്‍ യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കും മുന്തിയ പരിഗണന നല്‍കിയതായെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!