സൗദി അറേബ്യയിലെ തൊഴില്‍ നിയമപരിഷ്‍കാരത്തെ സ്വാഗതം ചെയ്ത് അംബാസഡര്‍മാര്‍

0

 കഴിഞ്ഞ ദിവസം സൗദി അറേബ്യ പ്രഖ്യാപിച്ച തൊഴില്‍ നിയമ പരിഷ്‍കാരങ്ങളെ പ്രശംസിച്ച് വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍. പുതിയ പരിഷ്‍കാരങ്ങള്‍ രാജ്യത്തിലെ തൊഴില്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താത്പര്യങ്ങള്‍ ഒരുപോലം സംരക്ഷിക്കുന്നതുമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് അംബാസഡര്‍മാരും തീരുമാനങ്ങളെ സ്വാഗതം ചെയ്‍തു.

Leave A Reply

Your email address will not be published.

error: Content is protected !!