അധ്യാപക നിയമനം

0

മാനന്തവാടി ഗവ.പോളിടെക്നിക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 12 ന് രാവിലെ 10 ന് പനമരത്തുള്ള ഓഫീസില്‍ നടക്കും.  യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 9446304969.

Leave A Reply

Your email address will not be published.

error: Content is protected !!